ഗാന്ധിഗ്രാം റസിഡന്‍സ് അസോസിയേഷന് വാര്‍ഷികാഘോഷം നടന്നു
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് കുര്യന് ജോസഫ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പതിനഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ ജസ്റ്റിന് ജോണും ഗാന്ധിഗ്രാം റസിഡന്‍സ് അസോസിയേഷന് മുന്‍ പ്രസിഡന്റ് എം. മോഹന്‍ദാസും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അസോസിയേഷന് വൈസ് പ്രസിഡന്റ് വിശ്വനാഥന് മൂത്തേടത്ത് സ്വാഗതവും സെക്രട്ടറി ജോബി ജോണല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അസോസിയേഷന് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാസന്ധ്യയും ഉണ്ടായിരുന്നു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ
മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു