കേരള അത്ലറ്റിക് ക്ലബിന്റെ പന്ത്രണ്ടാമത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടന്നു-സാന്റോസ് കുറുമ്പിലാവ് ജോതാക്കള്‍
മൂര്‍ക്കനാട:് കേരള അത്ലറ്റിക് ക്ലബിന്റെ പന്ത്രണ്ടാമത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപന സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി യൂത്ത് കോഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്തു. സാന്റോസ് കുറുമ്പിലാവിന് ടോഫികള്‍ നല്കി. പോളി ജോണ്‍ റോട്ടറി ക്ലബ് തൃശൂര്‍ കള്‍ചറല്‍ സിറ്റി പ്രസിഡന്റ് മുഖ്യ അതിഥി ആയിരുന്നു. ക്ലബ് പ്രസിഡന്റ് യു.എച്ച.് ഷാജഹാന് അധ്യക്ഷത വഹിച്ചു. ക്ലബ് മെമ്പര്‍ ടി.എ. ജെയ്സണ്‍ സ്വാഗതവും ക്ലബ് സെക്രട്ടറി കെ.ജെ. സിജോ നന്ദി പറഞ്ഞു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം