അഴകിന് ചാരുതയില്‍ രാജസ്ഥാനി ഫോക്ക് ഡാന്‍സ്
ഇരിങ്ങാലക്കുട: സ്പിക് മാകെ ക്രൈസ്റ്റ് കോളജ് ചാപ്റ്ററിന്റെ ആഭ്യമുഖ്യത്തില്‍ രാജസ്ഥാനി ഫോക്ക് ഡാന്‍സ് ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറി. സുരാംനാഥിന്റെ നേതൃത്വത്തില്‍ ജോധ്പുരില്‍ നിന്നുള്ള കലാകാരന്മാരാണ് കണ്ണിനും കാതിനും കുളിര്‍മയേകി സംഗീതനൃത്തവിസ്മയം തീര്‍ത്തത്. സ്പിക് മാകെ ക്രൈസ്റ്റ് കോളജ് സ്റ്റുഡന്റ് പ്രസിഡന്റ് ഏയ്ഞ്ചല്‍ സ്വാഗതവും സെക്രട്ടറി നിധിന് നന്ദിയും പറഞ്ഞു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.വൈ. ഷാജു, സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ ഡോ. അനുഷ മാത്യു, പ്രഫ. മുവിഷ് മുരളി എന്നിവര്‍ നേതൃത്വം നല്കി.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു