സെന്റ് ജോസഫ്സ് കോളജിന് കാലിക്കറ്റ് ഫുഡ്ബോള്‍ കിരീടം
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റര്‍സോണ്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് തുടര്‍ച്ചയായി നാലാം തവണയും കിരീടം ചൂടി. ഫൈനലില്‍ കാര്‍മല്‍ കോളജ് മാളയെ രണ്ടിനെതിരെ നാല് ഗോളിന് തോല്പിച്ചാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ചാമ്പ്യന്മാരായത്. കോഴിക്കോട് ദേവഗിരി കോളജ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മേര്സീ കോളജ് പാലക്കാടിനെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് കാലികറ്റ് സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന് ട്രോഫികള്‍ സമ്മാനിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം