സൗജന്യ നേത്രചികിത്സാ തിമിരശസ്ത്രക്രിയാ ക്യാമ്പ് നടത്തി
കൊമ്പൊടിഞ്ഞാമാക്കല്‍: പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍, ഐ ഫൗണ്ടേഷന് എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ നേത്രചികിത്സാതിമിരശസ്ത്രക്രിയാ ക്യാമ്പ് നടത്തി. ലയണ്‍സ് ക്ലബ് ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗം എം.എസ്. രാജേഷ് അധ്യക്ഷനായി. ഷാജന് ചക്കാലക്കല്‍, വി.ആര്. പ്രേമന്, ഒ.എന്‍. ജയന് എന്നിവര്‍ പ്രസംഗിച്ചു.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു