അഖിലേന്ത്യ കിസാന്‍ സഭ പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടന്നു
ഇരിങ്ങാലക്കുട: രാസവളത്തിന്റെ വില വര്‍ധനവിനെതിരെ, നാളികേര സംഭരണത്തിന്റെ അപാകത പരിഹരിക്കുക, കാലിതീറ്റയുടെ വില വര്‍ധനവ് പിന്‍വലിക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് അഖിലേന്ത്യ കിസാന്‍ സഭ പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി സെന്ററില്‍ നടന്ന സായാഹ്ന ധര്‍ണ കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ഒ.എസ്. വേലായുധന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. രാധകൃഷ്ണന് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.സി. ബിജു, അനിത രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കിസാന്‍ സഭ പഞ്ചായത്ത് സെക്രട്ടറി കെ.വി. ഹജീഷ് സ്വാഗതവും സിപിഐ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ.പി. കണ്ണന് നന്ദിയും പറഞ്ഞു.

അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു