കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റേയും യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കേരളോത്സവം സമാപിച്ചു
കാട്ടൂര്‍: ഗ്രാമപഞ്ചായത്തിന്റേയും യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കേരളോത്സവം സമാപിച്ചു. സമാപന ചടങ്ങുകള്‍ തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 130 പോയിന്റ് ലഭിച്ച യുവചേതന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് മാവുംവളവ് ഓവറോള്‍ കിരീടം കരസ്ഥമാക്കി. 111 പോയിന്റ് നേടിയ മൈത്രിഗ്രാമം കലാസാംസ്കാരിക സംഘം കാട്ടൂര്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. സന്ദീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വിമല സുഗുണന് സ്വാഗതവും പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ മണി കിഴക്കുമ്പാട്ട് നന്ദിയും പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എം. കമറുദീന്, വാര്‍ഡ് മെ

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി