നിക്ഷേപ സമാഹരണം കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അവാര്‍ഡ്
കാട്ടൂര്‍: സഹകരണ വകുപ്പ് നടപ്പിലാക്കിയ നിക്ഷേപ സമാഹരണത്തില്‍ തൃശൂര്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ച കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അവാര്‍ഡ് നല്കി. 69ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ തൃശൂര്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം. ശബരിദാസന്‍ അവാര്‍ഡ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, ബാങ്ക് സെക്രട്ടറി കെ.കെ. സതീശന്, മാനേജര്‍ കെ.കെ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഈ പ്രതിസന്ധി കാലഘട്ടത്തിലും കൂടുതല്‍ നിക്ഷേപം സമാഹരിച്ച ബാങ്ക് ഭരണ സമിതിയെയും ജീവനക്കാരെയും സഹകരണ വകുപ്പ് അഭിനന്ദിച്ചു

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ പെന്‍ഷനേഴ്സ് സംഗമം നടത്തി
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് , അഖില കേരള വീരനാട്യ മത്സരം നടന്നു
കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരണീയം സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ ഡ്രൈവര്‍മാരെ ആദരിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു