കോസ്മോപോളിറ്റന്‍ വാലപ്പന് എക്സിം പ്രൈവറ്റ് ലിമിറ്റഡ് ട്രോഫിക്കു വേണ്ടിയുള്ള ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
കല്ലേറ്റുംകര: കോസ്മോപോളിറ്റന്‍ വാലപ്പന് എക്സിം പ്രൈവറ്റ് ലിമിറ്റഡ് ട്രോഫിക്കു വേണ്ടിയുള്ള ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കല്ലേറ്റുംകര കോസ്മോപോളിറ്റന്‍ ഹാളില്‍ ആരംഭിച്ചു. വാലപ്പന് എക്സിം പ്രൈവറ്റ് ലിമിറ്റഡ് രക്ഷാധികാരി അന്തോണി വാലപ്പന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് വര്‍ഗീസ് തുളുവത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്മാന് വര്‍ഗീസ് പന്തല്ലൂക്കാരന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ മിനി സുധീഷ്, വാലപ്പന് എക്സിം പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍മാരായ നോവല്‍ ഷാജു, ലിന്‍സി ഷാജു, ബാഡ്മിന്റണ്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് പീറ്റര്‍ ജോസഫ്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ബിജു പനംകൂടന്‍, കണ്‍വീനര്‍ ബൈജു പഞ്ഞിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു