താഴേക്കാട് പള്ളിയില്‍ ഓണനിലാവ് ആരംഭിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
താഴേക്കാട്: സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷങ്ങള്‍ ‘ഓണനിലാവ്’ എന്ന പേരില്‍ ആരംഭിച്ചു. മാവേലി വേഷം കെട്ടിയ ആള്‍ട്ടര്‍ ബോയ്സ് പ്രസിഡന്റ് ബിനു ചാതേലി ഓണസമ്മാനങ്ങള്‍ കൊടുത്തു കൊണ്ടു ഓണനിലാവ് ഉദ്ഘാടനം ചെയ്തു. എല്ലാ അള്‍ത്താര ബാലന്മാര്ക്കും കാഷ് പ്രൈസുകളാണു ഓണസമ്മാനമായി നല്‍കിയത്. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണ്‍ലൈനായും സാമൂഹിക അകലം പാലിച്ചും വിവിധ ഓണപരിപാടികള്‍ക്കു താഴേക്കാട് പള്ളി ഒരുങ്ങുന്നുണ്ട്.

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആദരണീയം സംഘടിപ്പിച്ചു
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന്റെ സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം ഉദ്ഘാടനം ചെയ്തു