അഞ്ചു ലിറ്റര് ചാരായവുമായി രണ്ടു പേര് പിടിയില്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: തൃശൂര് സ്പെഷല് സ്ക്വാഡ് നടത്തിയ പരിശോധനയില് അഞ്ചു ലിറ്റര് ചാരായവുമായി രണ്ടുപേരെ പിടികൂടി. കാറളം വില്ലേജ് ചെമ്മണ്ട ദേശത്ത് നെല്ലിശേരി വീട്ടില് നന്ദകുമാര് (52), മുകുന്ദപുരം താലൂക്ക് കാറളം വില്ലേജ് ചെമ്മണ്ട ദേശത്ത് കോന്നിശേരി വീട്ടില് വിജേന്ദ്രന് (46) എന്നിവരെയാണു എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. സര്ക്കിള് ഇന്സ്പെക്ടര് ജിജു ജോസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് പ്രിവന്റീവ് ഓഫീസര് ജീന് സൈമണിന്റെ നേതൃത്വത്തില് കാറളം ചെമ്മണ്ട ഭാഗത്തു നടത്തിയ പരിശോധനയിലാണു ഇരുവരെയും പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്മാരായ ടി.എസ്. സുരേഷ്, സി.എ. സുരേഷ്, ഗ്രേഡ് പി.ഒ. രാജേഷ് എന്നിവരും പരിശോധനയില് പങ്കെടുത്തു.

കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്ണം കവര്ന്നു; പ്രതി അറസ്റ്റില്
വര്ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില് പ്രതി അറസ്റ്റില്
ഓപ്പറേഷന് തൂഫാന്; അന്തര്സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില് നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്ക്കേസുകളില് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്
നടുറോഡില് പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്
വീട്ടില് അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്ഷം കഠിനതടവും 1.15 ലക്ഷം പിഴയും