ബിയര് കുപ്പി എറിഞ്ഞ് വീടിന്റെ ജനല് ചില്ലുകള് തകര്ത്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: തെക്കേകാവല്പ്പുര കൂനമ്മാവ് ചെമ്പകശേരി തോമസിന്റെ വീട്ടിലേക്കു കഴിഞ്ഞ ദിവസം രാത്രി 11 നു സാമൂഹ്യദ്രോഹികള് ബിയര് കുപ്പി എറിഞ്ഞ് വീടിന്റെ ജനല് ചില്ലുകള് തകര്ത്ത നിലയില്. സിസിടിവി ദൃശ്യങ്ങള് അടക്കം ഇരിങ്ങാലക്കുട പോലീസില് പരാതിപ്പെട്ടതായി തോമസ് അറിയിച്ചു.

കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്ണം കവര്ന്നു; പ്രതി അറസ്റ്റില്
വര്ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില് പ്രതി അറസ്റ്റില്
ഓപ്പറേഷന് തൂഫാന്; അന്തര്സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില് നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്ക്കേസുകളില് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്
നടുറോഡില് പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്
വീട്ടില് അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്ഷം കഠിനതടവും 1.15 ലക്ഷം പിഴയും