ആനക്കാര്‍ക്ക് ഓണപ്പുടവ സമ്മാനിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു സ്ഥിരമായി എത്താറുള്ള ആനപ്പാപ്പാന്മാര്ക്കും ആനപ്പുറം തൊഴിലാളികള്‍ക്കും ഉത്സവം ആനക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണപ്പുടവയും ധനസഹായവും നല്കി. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അഖില കേരള ആനത്തൊഴിലാളി യൂണിയന് സെക്രട്ടറി വാഴക്കുളം മനോജിനു ആദ്യ പുടവ നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. 25 ആനത്തൊഴിലാളികള്ക്കാണു പുടവയും ധനസഹായവും നല്‍കിയത്. ആനക്കമ്മിറ്റി ഭാരവാഹികളായ ആര്. ഭരതന്, അജയ് മേനോന്. ചന്ദ്രന് വാരിയര്‍, പി.എ. അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്, ദീപക് എന്നിവര്‍ നേതൃത്വം നല്കി.

കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്
അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി