പനംകുളം: ചിറ്റിലപ്പിള്ളി വെണ്ണാട്ടുപറമ്പില്‍ റോയ് (66) നിര്യാതനായി. സംസ്കാരം നടത്തി. നാഗാലാന്റ് റിട്ട. ഹെഡ്മാസ്റ്റര് ആയിരുന്നു. പരേതനായ അഡ്വ. വി.ജെ. ആന്റണിയുടെ (പരിയാരം) മകനാണ്. ഭാര്യ: റോസ്മോളി. മക്കള്‍: ജെഫ്രി, അഡ്വ. അനുഷിമ. മരുമക്കള്‍: ഡോ. രേഷ്മ, അഡ്വ. ജോമോന്.