തൊഴിലുറപ്പ് പദ്ധതിക്കെതിരായ കേന്ദ്ര നീക്കത്തിനെതിരെ പ്രചരണ ജാഥക്ക് സ്വീകരണം നല്കി
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിക്കെതിരായ നയങ്ങള്‍ക്കെതിരെ പാര്‍ലമന്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന് (എഐടിയുസി) നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന പ്രചരണ ജാഥക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി. പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ കെ. അനിമോന്, ജാഥ അംഗങ്ങളായ ലളിത ചന്ദ്രശേഖരന്, പി. സുരേഷ് ബാബു, വി. രാജന്, സീനാ ബോസ്, പി.കെ. കൃഷ്ണന്, പ്രമീള സുരേഷ്, ഉല്ലാസ് കണ്ണോളി, എന്നീവര്‍ക്ക് സ്വീകരണം നല്കി. കെ.സി. ബിജു, മോഹനന് വലിയാട്ടില്‍, ഷീല അജയഘോഷ്, സുനിത രാധാകൃഷ്ണന്, ബിന്ദു ഷാജി എന്നിവര്‍ നേതൃത്വം നല്കി.

ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു