എഐവൈഎഫ് വേളൂക്കര മേഖല സമ്മേളനം ജില്ല പ്രസിഡന്റ് ബിനോയ് ഷബീര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഐവൈഎഫ് വേളൂക്കര മേഖല സമ്മേളനം ജില്ല പ്രസിഡന്റ് ബിനോയ് ഷബീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി.കെ. വിക്രമന്, വേളൂക്കര ലോക്കല്‍ സെക്രട്ടറി കെ.കെ. ശിവന്, ലോക്കല്‍ കമ്മിറ്റി അംഗം സുനില്‍, എവൈഎഫ് മണ്ഡലം സെക്രട്ടറി മിഥുന്‍പോട്ടക്കാരന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.എസ്. അജേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അഖില്‍ പറമ്പത്ത് സ്വാഗതവും അനന്തു ചന്ദ്രശേഖരന് നന്ദിയും പറഞ്ഞു. സെക്രട്ടറി ഗാവരോഷ്, പ്രസിഡന്റ് കെ.എസ്. അജേഷ് എന്നിവരെ തിരഞ്ഞെടുത്തു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി