എഐഎസ്എഫ് പടിയൂര്‍ ലോക്കല്‍ കണ്വെന്ഷന് തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.എ. അഖിലേഷ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: എഐഎസ്എഫ് തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.എ. അഖിലേഷ് ഉദ്ഘാടനം ചെയ്തു. ജിബിന്‍ ജോസ് അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന്‍പോട്ടക്കാരന്‍, സിപിഐ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ്, സിപിഐ നോര്‍ത്ത് ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി കെ.പി. കണ്ണന്, എഐവൈഎഫ് എടതിരിഞ്ഞി മേഖല സെക്രട്ടറി വിഷ്ണുശങ്കര്‍ പ്രസിഡന്റ് വി.ആര്. അഭിജിത്ത്, ബാലവേദി ജില്ലാ സെക്രട്ടറി ശിവപ്രിയ എന്നിവര്‍ കണ്വെന്ഷന് അഭിവാദ്യം ചെയ്ത് സംസാരിച്ചു. അഭിമന്യു സ്വാഗതവും ആര്‍ദ്ര സന്തോഷ് നന്ദിയും പറഞ്ഞു

ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു