പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി
പടിയൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സാജന് അച്ചങ്ങാടന്‍ നേതൃത്വം നല്കിയ പ്രതിഷേധ പ്രകടനം വൈകീട്ട് 6.30ന് എടതിരിഞ്ഞി ചെട്ടിയാല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു. പോസ്റ്റ് ഓഫിസ് ജംഗ്ഷനില്‍ സമാപിച്ച പ്രകടനത്തില്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ സി.എം. ഉണ്ണികൃഷ്ണന്, സിദ്ധാര്ത്ഥന് ആലുക്കത്തറ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഒ.എന്‍. ഹരിദാസ്, കെ.കെ. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി