ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളില്‍ ലഹരിവിരുദ്ധ കാമ്പയിന് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളില്‍ ലഹരിവിരുദ്ധ കാമ്പയിന് സംഘടിപ്പിച്ചു. ജെസിഐ ഇരിങ്ങാലക്കുടയുടെ ലേഡി ജേസി വിങ്ങിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് അധ്യക്ഷനായി. ജെസിഐ പ്രസിഡന്റ് മെജോ ജോണ്സണ്, ലേഡി ജെസി ചെയര്‍പേഴ്സണ്‍ നിഷീനാ നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. റിട്ട. എസ്ഐ മുഹമ്മദ് റാഫി ക്ലാസ് നയിച്ചു. പ്രോഗ്രാം ഡയറക്ടര്‍ സുജാ ജസ്റ്റിന്, ജെയ്സണ്‍, ധന്യാ ജെയ്സണ്‍ എന്നിവര്‍ നേതൃത്വം നല്കി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം