സിപിഐഎം വേളൂക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി കേന്ദ്ര അവഗണയ്ക്കെതിരെ സായാഹ്ന ധര്‍ണ നടത്തി
വേളൂക്കര: സിപിഐഎം വേളൂക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര അവഗണയ്ക്കെതിരെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ സായാഹ്ന ധര്‍ണ നടത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗം വര്‍ഗീസ് കണ്ടംകുളത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, കെ.എ. ഗോപി, ടി.എസ്. സജീവന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയ ചന്ദ്രന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, കല്ലംകുന്ന് ബാങ്ക് പ്രസിഡന്റ് പി.എന്‍. ലക്ഷ്മണന്, പട്ടെപ്പാടം സൊസൈറ്റി പ്രസിഡന്റ് ആര്.കെ. ജയരാജ് എന്നിവര്‍ പ്രസംഗിച്ചു. എന്‍.കെ. അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. എ.ടി. ശശി സ്വാഗതവും കെ.എസ്. സുമിത് നന്ദിയും പറഞ്ഞു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി