സാന്ത്വന സദനത്തിലേക്ക് വീല്‍ ചെയറും അനുബന്ധ ഉപകരണങ്ങളും നല്കി
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാന്ത്വന സദനത്തിലേക്ക് വീല്‍ ചെയറും അനുബന്ധ ഉപകരണങ്ങളും നല്കി. ഇരിങ്ങാലക്കുട വ്യാപാരി വ്യവനായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്റെ നേതൃത്ത്വത്തില്‍ വീല്‍ ചെയറും അനുബന്ധ ഉപകരണങ്ങളും സിസ്റ്റര്‍ സോണിയക്ക് കൈമാറി. ജനറല്‍ സെക്രട്ടറി എബിന് മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോണ്‍ ജോസ് കാട്ട്ള, വനിത വിംഗ് പ്രസിഡന്റ് മിനി കാളിയങ്കര, ടി.വി. ആന്റോ, മണിമേനോന്‍, ജോണ്‍ ഫ്രാന്‍സിസ് കണ്ടംകുളത്തി, തോമസ് കാളിയങ്കര, ഡീന്‍ ഷാഹിദ് എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു