യൂണിയന് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ യൂണിയന് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് ഉദ്ഘാടനം ഐഡിയ സ്റ്റാര്‍ സിംഗര്‍ ആറാം സീസണ് വിജയി മെറിന് ഗ്രിഗറി നിര്‍വഹിച്ചു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസ്സി അധ്യക്ഷത വഹിച്ചു. യൂണിയന് സ്റ്റാഫ് അഡൈ്വസര്‍ ഡോ. ഡീന ആന്റണി, കോളജ് ചെയര്‍പേഴ്സണ്‍ പി.എച്ച് രഞ്ജന, യൂണിയന് ഫൈന്‍ ആര്‍ട്സ് സെക്രട്ടറി അശ്വതി എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു