നാക് അംഗീകാര പരിശോധനയില്‍ സുവര്‍ണ നേട്ടം കൈവരിച്ച സെന്റ് ജോസഫ്സ് കോളജിന് ആദരം
ഇരിങ്ങാലക്കുട: നാക് അംഗീകാര പരിശോധനയില്‍ സുവര്‍ണ നേട്ടം കൈവരിച്ച സെന്റ് ജോസഫ്സ് കോളജിനെ കോളജ് ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തിയ ചടങ്ങില്‍ ആദരിച്ചു. ആദരണീയ സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മാനേജര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം എം.എ. യൂജിന്‍ മൊറാലി, മുന്‍ എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടന്, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, പിടിഡബ്ല്യുഎ പ്രസിഡന്റ് ഡേവിസ് ഊക്കന്‍, പൂര്‍വ അധ്യാപക പ്രതിനിധി മേരി ആന്റിയോ, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി സി.എസ്. മീനാക്ഷി, കോളജ് ചെയര്‍പേഴ്സണ്‍ പി.എച്ച്. രഞ്ജന, എക്യുഎസി കോഓഡിനേറ്റര്‍ ഡോ. നൈജില്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ