ഇനി പരീക്ഷാ പേടി വേണ്ട,
പരീക്ഷയെ എങ്ങനെ നേരിടാം, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ പരീക്ഷയെ എങ്ങനെ നേരിടാം എന്ന ക്ലാസ് സംഘടിപ്പിച്ചു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയ്യാറെടുത്തിരിക്കുന്ന കുട്ടികള്‍ക്ക് പരീക്ഷാ പേടിയില്ലാതെ എങ്ങനെയാണ് പരീക്ഷകള്‍ എഴുതേണ്ടതെന്ന് കുട്ടികളില്‍ ഒരു അവബോധം കൊടുത്തുകൊണ്ട് അവരെ തയ്യാറാക്കുക എന്നതായിരുന്നു ലക്ഷ്യം. മെഡിക്കല്‍ കൗണ്‍സിലര്‍ ഡോ. രഘുനന്ദനന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരായ ഡോ. സിമി തമ്പിരാജ്, ഡോ. ഫമീദ റഫീക്ക് എന്നിവര്‍ ക്ലാസ് നയിക്കുകയും കുട്ടികള്‍ക്ക് പേഴ്സണല്‍ ആയുള്ള കൗണ്‍സിലിംഗും കൊടുക്കുകയുണ്ടായി. ഐഎംഎ പ്രസിഡന്റ് ഡോ. ജോം ജേക്കബ് നെല്ലിശ്ശേരി, പിടിഎ പ്രസിഡന്റ് റാല്‍ഫി, പ്രധാനാധ്യാപിക ബീന ബേബി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്