ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് കൊടിയേറ്റം വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: ടൗണ്‍ അമ്പ് ഫെസ്റ്റിവലിന്റെ കൊടിയേറ്റം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വഹിച്ചു. മാര്‍ക്കറ്റ് പരിസരങ്ങളുടെ ദീപാലങ്കരങ്ങളുടെ സ്വിച്ചോണ്‍ കര്‍മ്മം ഇരിങ്ങലക്കുട സബ്. ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന് നിര്‍വഹിച്ചു. ദീപാലങ്കാര കണ്‍വീനര്‍ റെജി മാളക്കാരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കടിയാന്‍, അമ്പ് കമ്മറ്റി ഭാരവാഹികളായ വിന്‍സന്‍ കോമ്പാറക്കാരന്‍, ടെല്‍സണ്‍ കോട്ടോളി, വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, അഡ്വ. ഹോബി ജോളി എന്നിവര്‍ പ്രസംഗിച്ചു. പോളി കോട്ടോളി, ജോജോ പള്ളന്‍, ബെന്നി വിന്‍സെന്റ്, ജോബി അക്കരക്കാരന്‍, ജെയിസണ്‍ പൊന്തോക്കന്, ഡയസ് ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു