ഗൈഡ്സ് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗൈഡ്സ് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം ആരംഭിച്ചു. കായികാധ്യാപകന് ആല്ഡ്രിന് ജെയിംസിന്റെയും, നീന്തല്‍ പരിശീലകന് കെ.പി. ദേവസി മാസ്റ്ററിന്റെയും നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി ആരംഭിച്ച പദ്ധതി പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി, മാനേജ്മെന്റ് പ്രതിനിധി എ.സി. സുരേഷ്, പിടിഎ പ്രസിഡന്റ് കെ.എസ്. സജു, ഹെഡ്മാസ്റ്റര് മെജോ പോള്‍, ഗൈഡ്സ് ക്യാപ്റ്റന്‍ ടി.എന്‍. പ്രസീദ സ്റ്റാഫ് സെക്രട്ടറി ജസ്റ്റിന് ജോണ്‍ കെ., അധ്യാപകരായ എം. രെജി, പി.എല്‍. ബിബി എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു