തരണനെല്ലൂര്‍ കോളജിന് നാല് റാങ്കുകള്‍
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2022ല്‍ നടത്തിയ എംഎസ്സി ഫുഡ് സയന്‍സ് പരീക്ഷയില്‍ ഇരിങ്ങാലക്കുട തരണനെല്ലൂര്‍ കോളജിന് നേട്ടം. യൂണിവേഴ്സിറ്റി രണ്ടാംറാങ്ക് അടക്കം നാല് റാങ്കുകളോടെ മികച്ച വിജയമാണ് കോളജ് കൈവരിച്ചത്. എ.എസ്. സുവര്‍ണ രണ്ടാംറാങ്ക് നേടിയപ്പോള്‍ പി.വി. ഷിനുമോള്‍ ആറാം റാങ്കും, സിത്താര ഷെറില്‍ ഒമ്പതാം റാങ്കും, പി.എസ്. സ്നേഹ പത്താംറാങ്കും നേടി. എംഎസ്സിയുടെ ആദ്യ ബാച്ചില്‍ തന്നെയാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. റാങ്ക് ജേതാക്കളെ മാനേജ്മെന്റ്, സ്റ്റാഫ്, പിടിഎ എന്നിവര്‍ അഭിനന്ദിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം