പ്രാദേശിക ചരിത്ര കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നഗരസഭ തല ഉദ്ഘാടനം
ഇരിങ്ങാലക്കുട: ജില്ലയിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സമേതത്തിന്റെ ഭാഗമായുള്ള പ്രാദേശിക ചരിത്ര കോണ്‍ഗ്രസ് നഗരസഭാ തലം ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയ്സണ്‍ പാറേക്കാടന്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ മുരളി മാഷ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ രാജലക്ഷ്മി ടീച്ചര്‍, ചരിത്രാ അധ്യാപകനും ബിപിസിയുമായ സത്യ ബാലന് മാസ്റ്റര്‍, സ്കൂള്‍ കോഡിനേറ്റര്‍ ജിന്‍സി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍