ആശാനിലയം സ്പെഷ്യല്‍ സ്കൂളില്‍ സില്‍വര്‍ ജൂബിലി ആഘോഷ0
കൊറ്റനെല്ലൂര്‍: ആശാനിലയം സ്പെഷ്യല്‍ സ്കൂളില്‍ സില്‍വര്‍ ജൂബിലി ആഘോഷം നടന്നു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ആശാനിലയം സ്ഥാപക ഡയറക്ടര്‍ ഫാ. ജോയ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. തോമസ് നട്ടേക്കാടന്‍, ആശാനിലയം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസാ റോസ്, മാള വിദ്യാഭ്യാസ ഉപജില്ല എഇഒ കെ.കെ രവീന്ദ്രന്, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനീഷ്, കൊറ്റനല്ലൂര്‍ ഫാത്തിമമാതാ പള്ളി വികാരി ഫാ. പോള്‍ എ. നിര്‍മലദാസി സിസ്റ്റേഴ്സ് ജനറല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സി ഇല്ലിക്കല്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന്, അസോസിയേഷന് ഡയറക്ടര്‍ ഫാ. ജോമിന് ചെരടായി, ആശാനിലയം പിടിഎ പ്രസിഡന്റ് പോള്സന് തോറാട്ടില് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ