ആശ്രയ സങ്കേതം സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: ആശ്രയ അനാഥരില്ലാത്ത ഭാരതത്തിന്റെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം അംഗങ്ങള്‍ അനാഥരെയും അസുഖമുള്ളവരെയും അധിവസിപ്പിക്കുന്ന കൊട്ടാരക്കര കലയപുരം ആശ്രയ സങ്കേതം സന്ദര്‍ശിക്കുകയും വസ്ത്രങ്ങളും സാമ്പത്തിക സഹായങ്ങളും നല്കുകയുണ്ടായി ആശ്രയ സ്ഥാപകനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കലയപുരം ജോസ്, ജില്ലാ പ്രസിഡന്റ് മനോജ് മച്ചാട്, ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് റോബി കാളിയങ്കര, വൈസ് പ്രസിഡന്റ് സിജു, സുനില്‍ കുമാര്‍, സെക്രട്ടറി അബ്രാഹം, വനിതാ വിഭാഗം പ്രസിഡന്റ് റീന റോബി, വൈസ് പ്രസിഡന്റ് ജെസി ആന്റോ, ഡീന സിജു, ട്രഷറര്‍ ഗാബി എന്നിവര്‍ സംസാരിച്ചു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു