കേരള കര്‍ഷക സംഘം കഥകളി ആചാര്യന് രാഘവന് ആശാനെ ആദരിച്ചു
ഇരിങ്ങാലക്കുട: കേരള സര്‍ക്കാരിന്റെ 2021ലെ കഥകളിക്കുള്ള പുരസ്കാരം നേടിയ കലാനിലയം രാഘവന് ആശാനെ കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആദരിച്ചു. ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, ഏരിയ പ്രസിഡന്റ് ടി.എസ്. സജീവന്, ടൗണ്‍ വെസ്റ്റ് സെക്രട്ടറി എം. അനില്‍കുമാര്‍, ടൗണ്‍ കമ്മിറ്റി അംഗങ്ങളായ ഇ.കെ. ബേബി, ടി. രഘു എന്നിവരും സന്നിഹിതരായിരുന്നു.

ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
തൂഫാന് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്