ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം അരുണിമയ്ക്ക്
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാര്‍ത്ഥി യുവ പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സര്‍വ്വകലാശാല തലത്തില്‍ നല്കുന്ന ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജിലെ എം അരുണിമ നേടി. സാമൂഹിക പ്രതിബദ്ധത, നേതൃപാടവം, വിദ്യാഭ്യാസ മികവ് എന്നിവ മുന്‍നിര്‍ത്തിയാണ് ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ പേരിലുള്ള ഈ പുരസ്കാരം നല്‍കുന്നത്. മാര്‍ച്ച് 14 ന് ക്രൈസ്റ്റ് കോളേജിലെ ഓഡിറ്റോറിയത്തില്‍ 10 മണിക്ക് ചേരുന്ന യോഗത്തില്‍ മുന്‍ ജയില്‍ ഡി ജി പി ഋഷിരാജ് സിംഗ് ഐ. പി. എസ് പുരസ്കാരം സമ്മാനിക്കും.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം