ബിരിയാണി ചലഞ്ചിന്റെ ആദ്യവിതരണം നടന്നു
കുഴിക്കാട്ടുകോണം: കുഴിക്കാട്ടുകോണം സ്വദേശി ടോണി അമ്പാടന്റെ ചികിത്സാ സഹായത്തിനായി വിമലമാതാ പള്ളി കമ്മിറ്റിയും വിവേകാനന്ദ ഗ്രാമസേവാസമിതിയും സംയുക്തമായി നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ആദ്യ വിതരണം കുഴിക്കാട്ടുകോണം വിമലമാതാ പള്ളി വികാരി ഫാ. സിനു അരിമ്പൂപറമ്പില്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സരിത സുഭാഷ്, സന്തോഷ് കാര്യായാടന്, കെ.എം. ശരത്, പള്ളികമ്മിറ്റി ഭാരവാഹികളായ ഹരീഷ് കണ്ടംകുളത്തി, സിജോ സണ്ണി, ജോയി മാളിയേക്കല്‍, സിസ്റ്റര്‍ സെലിന്, ഗ്രാമസേവാസമിതി ഭാരവാഹികളായ കെ.വി. സുഭാഷ്, മനു നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു
കാറളം പഞ്ചായത്തത് യോഗത്തില്‍ യുഡിഎഫ്- ബിജെപി അംഗങ്ങളുടെ പ്രതിഷേധം
യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്
മാലിന്യം അടിഞ്ഞ് കനാലുകളില്‍ ഒഴുക്ക് നിലച്ചു; ജനം ദുരിതത്തില്‍