ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ വെബ് ഡെവലെപ്മെന്റ് ബൂട്ട് ക്യാമ്പ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന വെബ് ഡെവലപ്മെന്റ് ശില്പശാല സംഘടിപ്പിച്ചു. അക്കാദമിക് പരിശീലനവും ഇന്‍ഡസ്ട്രി ആവശ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിക്ക് ക്യാമ്പസില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സോഫറ്റ്വെയര്‍ കമ്പനിയായ ടാല്‍റോപ്പിലെ വിദഗ്ധര്‍ നേതൃത്വം നല്കി. റിയാക്ട് ജെഎസ് എന്ന സാങ്കേതിക വിദ്യയിലായിരുന്നു പരിശീലനം. അധ്യാപകരായ ജാസ്മിന് ജോളി, മാഗ്നിയ ഡേവിസ് എന്നിവര്‍ പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു.

ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു