ബോയ്സ് സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം സ്മൃതി 2023 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂളിലെ 1984-85 കാലഘട്ടത്തിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം സ്മൃതി 2023 സംഘടിപ്പിച്ചു. അസിസ്റ്റന്റ് പോലീസ് കമാന്‍ഡന്റ് സി.പി. അശോകന് പരിപാടി ഉദ്ഘാടനം ചെയ്തു. കയ്പമംഗലം ഫിഷറീസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സജിമോന്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് പിഎസ്സി ജില്ലാ ഓഫീസര്‍ എ.കെ. രാധാകൃഷ്ണന്, സെന്റ് തോമസ് കോളജ് മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോ. ഷാജു മാമ്പിള്ളി, വി.കെ. വിദ്യാധരന്, യൂസഫ്, ടെല്‍സണ്‍ കോട്ടോളി, വിജയാനന്ദ് പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

കാലിക്കട്ട് യൂണിവേഴ്സിറ്റി മാനേജ്മെന്റ് ഫെസ്റ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റിന്
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കിന്‍ഡര്‍ ഗാര്ഡന് ബിരുദ ദാന ദിനം ആഘോഷിച്ചു
സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എക്സിബിഷന് നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് വിദേശ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ