താഷ്കന്റ് ലൈബ്രറി അങ്കണത്തില്‍ വയോജന പാര്‍ക്ക് തുടങ്ങി
പട്ടേപ്പാടം: താഷ്കന്റ് ലൈബ്രറി അങ്കണത്തില്‍ വയോജന പാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത്
പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മറ്റി അംഗം ഖാദര്‍ പട്ടേപ്പാടം ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. ഷീജ ഉണ്ണികൃഷ്ണന്, വിന്‍സെന്റ് കാനകുടം, രമിത സുധീന്ദ്രന്‍, യൂസഫ് കൊടകരപ്പറമ്പില്‍, സാബു കാനംകുടം എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തും വേളൂക്കര പഞ്ചായത്തും 2023 വര്‍ഷത്തെ പദ്ധതിയിലുല്‍പ്പെടുത്തി ആറര ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു