കൊമ്പൊടിഞ്ഞാമാക്കല്‍ എല്‍എഫ് എല്‍പി സ്കൂളിൽ പ്രവേശനോത്സവം നടത്തി
കൊമ്പൊടിഞ്ഞാമാക്കല്‍: ആളൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം കൊമ്പൊടിഞ്ഞാമാക്കല്‍ എല്‍എഫ് എല്‍പി സ്കൂളില്‍ നടന്നു. മാള ബ്ലോക്ക് പഞ്ചായത്തംഗം ജുമൈല ഷഗീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി തിലകന്, പഞ്ചായത്തംഗങ്ങളായ രേഖ സന്തോഷ്, മിനി പോളി, കെ.ബി. സുനില്‍, പിടിഎ പ്രസിഡന്റ് പി.വി. ജോയ്, എംപിടിഎ പ്രസിഡന്റ് ഫാത്തിമ നൂര്‍ദീന്‍, ഹെഡ്മിസ്ട്രസ് പി.സി. റോജ, സി. പുഷ്പം സിഎസ്എന്‍, സി. ജോസിന് എന്നിവര്‍ പ്രസംഗിച്ചു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്