എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളിൽ പ്രവേശനോല്‍സവം നടത്തി
ചേലൂര്‍: എടതിരിഞ്ഞി സെന്റ് മേരീസ് എല്‍ പി സ്കൂളിലെ പ്രവേശനോല്‍സവം ചേലൂര്‍ പള്ളി വികാരി ഫാ. ജോഷി പാലിയേക്കര ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സിബിന് മണ്ണാത്ത് അധ്യക്ഷത വഹിച്ചു. ലോക്കല്‍ മാനേജര്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ . ജോഫിന്‍ സിഎംസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം ചെയ്തു. ഹൈടെക് ക്ലാസ് റൂമിന്റെ ഭാഗമായി കെഎസ്ഇ കമ്പനി സ്പോണ്സര് ചെയ്ത ലാപ്ടോപ്, ടെലിവിഷന്‍ എന്നിവയുടെ ഉദ്ഘാടനം കെഎസ്ഇ ലിമിറ്റഡ് ജനറല്‍ മാനേജര്‍ എം ആനില്‍ നിര്‍വഹിച്ചു.സ്റ്റാഫ് പ്രതിനിധി ലിമി ടീച്ചര്‍, എംപിടിഎ പ്രസിഡന്റ് രേഷ്മ സുജിത എന്നിവര്‍ പ്രസംഗിച്ചു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്