കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ പരിസ്ഥിതി ദിനാഘോഷം നടത്തി
കരാഞ്ചിറ: 2023 വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷം സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ പിടിഎ വൈസ് പ്രസിഡന്റ് ഷിംല മജീദ് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സി.ജെ. മഞ്ജു, സ്കൂള്‍ മാനേജര്‍ ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, സ്റ്റിന്‍സി അഗസ്റ്റിന്, കെ.പി. ഷേര്‍ളി എന്നിവര്‍ സംസാരിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു