എടത്തിരുത്തി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ പരിസ്ഥിതി ദിനാഘോഷം
എടത്തിരുത്തി: സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ പരിസ്ഥിതി ദിനാഘോഷം സ്കൂള്‍ ലോക്കല്‍ മാനേജര്‍ മദര്‍ സിസ്റ്റര്‍ മരിയറ്റ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സെബിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ് പ്രസിഡന്റ് ലിയ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ വിജയികള്‍ക്ക് പിടിഎ പ്രസിഡന്റ് സെബിന് ഫ്രാന്‍സിസ് സമ്മാനം നല്കി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലെറ്റ്, മരിയ ഡീന്‍സ് എന്നിവര്‍ പ്രസംഗിച്ചു.

അപ്രോച്ച് റോഡിന്റെ മണ്ണ് കൊണ്ടുപോയതില്‍ പ്രതിഷേധം
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി
പ്രഫ. എം.എം. ഗനി അവാര്‍ഡ് നേടിയ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിനെ തോമസ് ഉണ്ണിയാടന് എംഎല്‍എ അഭിനന്ദിച്ചു
പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്