സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ വീടു വച്ചു നല്കി
ഇരിങ്ങാലക്കുട: റോട്ടറി ക്ലബ്ബും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ‘പാര്‍പ്പിടം’ പ്രോജക്ടിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് നടവരമ്പിലുള്ള ജൂനോ ആന്റണിയുടെ കുടുംബത്തിനു വീടുവയ്ക്കുവാന്‍ സഹായം നല്കി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡേവീസ് കരപറമ്പില്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. ഡിസ്ട്രിക്ട് ഡയറക്ടര്‍ ടി.പി. സബാസ്റ്റ്യന്‍, സെക്രട്ടറി കെ.ജെ. ജോജോ, ക്ലബ്ബ് ഭാരവാഹികളായ പി.ടി. ജോര്‍ജ്ജ്, കെ.വി. ജോണ്‍, സി.ഡി. ജോണി എന്നിവര്‍ അനുമോദനങ്ങള്‍ അറിയിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു