ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം
കല്ലേറ്റുംകര: കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജില്‍ 2023 24 അധ്യയനവര്‍ഷത്തിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി മുഖേന രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിന് ഈ മാസം 26 വരെ അപേക്ഷിക്കാം ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനീ യറിംഗ്, ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനീയറിംഗ് എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടു/ വിഎച്ച്എസ്സി (സയന്‍സ് ഫിസിക്സ്, മാത്സ്, കെമിസ്ട്രി (അല്ലെങ്കില്‍ എഐസിടിഇ നിര്‍ദേശിച്ചിട്ടുള്ള 11 അഡീഷണല്‍ കോഴ്സുകളില്‍ ഏതെങ്കിലും) വിഷയങ്ങളില്‍ ഒരുമിച്ച് 50% മാര്‍ക്ക്) /ഐടിഐ/കെജിസ് പാസായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446232572, 9995113762, 9495040960, 8547005080, 04802720746

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്