സ്വന്തം ജീവിതത്തിന്റെ കനലുകള്‍ ഊതിയെടുത്ത് നനുത്ത ഓര്‍മകള്‍ വിദ്യാര്‍ഥികളോട് സംവദിച്ചു കൊണ്ട് തൃശൂരിന്റെ കളക്ടര്‍’
ഇരിങ്ങാലക്കുട: നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്റെ യുവജനസംഗമത്തിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണതേജ ഐഎഎസ് നിര്‍വ്വഹിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ ‘സ്വന്തം ജീവിതത്തിന്റെ കനലുകള്‍ ഊതിയെടുത്ത് നനുത്ത ഓര്‍മകള്‍ വിദ്യാര്‍ഥികളോട് സംവദിച്ചു. മുഖ്യാതിഥിയായി പ്രശസ്ത സിനിമാ താരം ടോവിനോ തോമസ് പങ്കെടുത്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, കൗണ്‍സിലര്‍ ഷെല്ലി വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.


ഉണ്ണിക്ക് തോല്ക്കാന് ഇരിങ്ങാലക്കുടയില്‍ ഇനിയും സീറ്റില്ല, സേവ് യുഡിഎഫ്, സേവ് കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട നഗരസഭക്ക് ഇന്ന് 90 ാം പിറന്നാള്‍
റവ.ഡോ. ആന്റു ആലപ്പാടന്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍
ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലമാറ്റവും നിയമനങ്ങളും, ഈ മാസം 19ന് പ്രാബല്യത്തില്‍ വരും
മുംബൈയില്‍ ബിജെപിയെ തോല്‍പ്പിച്ച് ഇരിങ്ങാലക്കുടക്കാരന്; ധാരാവിയിലെ 185-ാം വാര്‍ഡില്‍ തുടര്‍വിജയവുമായി ജഗദീഷ് തൈവളപ്പില്‍
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്