ഇരട്ട സ്വര്‍ണതിളക്കവുമായി ഇന്ത്യയുടെ അഭിമാനതാരം സി.ആര്. അഭിജിത്ത്
ഇരിങ്ങാലക്കുട: 2023 ജൂണ്‍ 17 മുതല്‍ 26 വരെ ജര്‍മനിയിലെ ബര്‍ലിനില്‍ വെച്ച് നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് റോളര്‍ സ്കേറ്റിംഗില്‍ 100 മീറ്റര്‍ ഓട്ടത്തിലും 200 മീറ്റര്‍ റിലേയിലും സ്വര്‍ണമെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനാപാത്രമായ ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്ററിലെ വിദ്യാര്‍ഥി സി.ആര്. അഭിജിത് കൊടുങ്ങല്ലൂര്‍ ചെറു കൊക്കുവായില്‍ രവീന്ദ്രനാഥിന്റെയും ഉഷയുടെയും മകനാണ് സി.ആര്. അഭിജിത്ത്. റോളര്‍ സ്കേറ്റിംഗില്‍ മാത്രമല്ല ഫുട്ബോളിലും ബാസ്കറ്റ് ബോളിലും ഡാന്‍സിലും അഭിജിത്ത് തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി