സംയോജിത പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുരിയാട് ലോക്കല്‍ കമ്മിറ്റിയിലെ ആനന്ദപുരം കൊടിയന്‍ കുന്നില്‍ വെച്ച് ഓണം വിപണി സംയോജിത പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാര്‍ തക്കാളി തൈ നട്ട് നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് അധ്യക്ഷത വഹിച്ചു. സംയോജിത കൃഷി സമിതിയുടെ ഏരിയാ കണ്‍വീനര്‍ ടി.ജി. ശങ്കരനാരായണന്, സിപിഐഎം മുരിയാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.എം. മോഹനന്, അഡ്വ.കെ.എ. മനോഹരന്, പി.ആര്. ബാലന്, എ.എം. ജോണ്സണ്, വാര്‍ഡ് മെമ്പര്‍ നിജി വത്സന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത രവി , സഹകരണ ബാങ്ക് ഡയറക്ടര്‍ എ.സി. ചന്ദ്രന്, സനിത ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു