എടത്തിരുത്തി സെന്റ് ആന്‍സ് ജിഎച്ച്എസ് സ്കൂളില്‍ വിജയോത്സവം
എടത്തിരുത്തി: സെന്റ് ആന്‍സ് ജിഎച്ച്എസ് സ്കൂളില്‍ വിജയോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അംഗം ഷീല പറയകാട്ടില്‍ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ്് ടി.കെ. ചന്ദ്രബാബു അധ്യക്ഷനായിരുന്നു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലെറ്റ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം. എസ്. നിഖില്‍, പിടിഎ പ്രസിഡന്റ് സെബിന് ഫ്രാന്‍സിസ്, ലോക്കല്‍ മാനേജര്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മരിയ, അധ്യാപക പ്രതിനിധി സിസ്റ്റര്‍ ഏഞ്ചല്‍ എന്നിവര്‍ സംസാരിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു