മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മെറിറ്റ് ഡേ ആഘോഷിച്ചു
മാപ്രാണം: ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മെറിറ്റ് ഡേ ആഘോഷം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോയ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. ബാബു, ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍ വില്‍സണ്‍ ഈരത്തറ, അസ്സോസിയേറ്റ് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, മാനേജ്മെന്റ് പ്രതിനിധി ജോസഫ് കാച്ചപ്പിള്ളി, പിടിഎ പ്രസിഡന്റ് ഷാജന് ജോര്‍ജ്ജ്, ഹോളി ക്രോസ്സ് ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ എം.എസ്. ബെഞ്ചമിന്‍, ഒഎസ്എ പ്രസിഡന്റ് സെബി കള്ളാപറമ്പില്‍, ഫസ്റ്റ് അസിസ്റ്റന്റ് സുഭാഷ് എ. പാനികുളം, സ്റ്റുഡന്റ് റെപ്രെസെന്ററ്റീവ് അന്നാ റോസ് പോള്‍, പൂര്‍വ്വ വിദ്യാര്‍ഥിനി എയ്ഞ്ചല്‍ റോസ് ഷാജി, പ്രോഗ്രാം കണ്‍വീനര്‍ പി. സീത മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി