കര്‍മബന്ധം കൊണ്ട് രക്ത ബന്ധത്തിനൊപ്പമെത്തുന്നവരാണ് അധ്യാപകര്‍: ജ്യോതി കിഷോര്‍
ഇരിങ്ങാലക്കുട: കര്‍മബന്ധം കൊണ്ടു രക്ത ബന്ധത്തിനൊപ്പമെത്തുന്നവരാണു അധ്യാപകരെന്നു ലയണ്‍സ് ക്ലബ് ഏരിയ ചെയര്‍പേഴ്സണ്‍ ജ്യോതി കിഷോര്‍ പറഞ്ഞു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 2019 ലെ മികച്ച അധ്യാപികക്കുളള സംസ്ഥാന അവാര്‍ഡ് നേടിയ സുനിത ടീച്ചറെ ആദരിച്ച ആദരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജ്യോതി കിഷോര്‍. ലയണ്‍സ് ക്ലബ് പ്രസിഡന്റ് വീണ ബിജോയ് അധ്യക്ഷത വഹിച്ചു. സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് സെക്രട്ടറി റെന്‍സി ജോണ്‍ നിധിന്, റോണി പോള്‍ മാവേലി, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍, സെക്രട്ടറി അഡ്വ. ജോണ്‍ നിധിന് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന