കോവിഡ്-19 ആന്റിജന്‍ പരിശോധനക്ക് പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിക്ക് അനുമതി
പുല്ലൂര്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് റാപിഡ് ആന്റിജന്‍ പരിശോധന പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്നു. ഞായര്‍ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 11.00 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ടെസ്റ്റ് ഉണ്ടായിരിക്കും. പരിശോധനക്കു വരുമ്പോള്‍ ആധാര്‍ കോപ്പി നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്. ഐസിഎംആര്‍ അപ്രൂവ്ഡ് ലബോറട്ടറികളുമായി സഹകരിച്ച് കോവിഡ്19 ആര്‍ടിപിസിആര്‍ ആശുപത്രിയില്‍ ചെയ്തുകൊടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7559002226 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആദരണീയം സംഘടിപ്പിച്ചു
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന്റെ സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം ഉദ്ഘാടനം ചെയ്തു