കരാഞ്ചിറ സെന്റ് സേവിയേഴ്സ് എച്ച്എസ് സ്കൂളില്‍ വിജയോത്സവം നടത്തി
കരാഞ്ചിറ: കരാഞ്ചിറ സെന്റ് സേവിയേഴ്സ് എച്ച്എസ് സ്കൂളില്‍ നടന്ന വിജയോത്സവം കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ അധ്യക്ഷതവഹിച്ചു. കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി ഇരിങ്ങാലക്കുട അസോ. മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.ജെ. മഞ്ജു, കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രഹി ഉണ്ണികൃഷ്ണന്, പിടിഎ പ്രസിഡന്റ് വി.എ. ബഷീര്‍, വാര്‍ഡ് മെമ്പര്‍ ഷീജ പവിത്രന്, വാര്‍ഡ് മെമ്പര്‍ ഇ.എല്‍. ജോസ്, എംപിടിഎ പ്രസിഡന്റ് ബിന്ദു സുബി, മാനേജ്മെന്റ് പ്രതിനിധി കെ.ജെ. ഷാജു, സ്റ്റാഫ് സെക്രട്ടറി നിമ്മി ആന്റണി, ഫാ. ജെയിംസ് പള്ളിപ്പാട്ട്, കെ.എസ്. അശ്വിന് എന്നിവര്‍ പ്രസംഗിച്ചു.

മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ